തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകളിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഇറാന് പ്രസിഡന്റ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ 50 കിലോമീറ്ററോളം ചുറ്റളവില്‍ പ്രകമ്പനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടായി. കനത്ത പുക കാരണം സ്ഥലത്ത് നിന്ന് 20 കിലോമീറ്ററിലധികം അകലെയുള്ള ബന്ദര്‍ അബ്ബാസിലെ സ്കൂളുകളും ഓഫിസുകളും അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു.

Comments: